Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Pinarayi Government

Kasaragod

പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ല​ഭി​ച്ച​ത് അ​വ​കാ​ശ​നി​ഷേ​ധ​ങ്ങ​ൾ​ക്കു​ള്ള തി​രി​ച്ച​ടി

വെ​ള്ള​രി​ക്കു​ണ്ട്: വി​വി​ധ മേ​ഖ​ല​ക​ളി​ലെ ജ​ന​വി​ഭാ​ഗ​ങ്ങ​ളോ​ട് പി​ണ​റാ​യി സ​ർ​ക്കാ​ർ കാ​ണി​ച്ച അ​വ​കാ​ശ നി​ഷേ​ധ​ത്തി​ന് പൊ​തു​സ​മൂ​ഹം ന​ൽ​കി​യ തി​രി​ച്ച​ടി​യാ​ണ് നി​യ​മ​സ​ഭ തെ​ര​ത്തെ​ടു​പ്പി​ൽ ക​ണ്ട​തെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​പി. വേ​ലാ​യു​ധ​ൻ. വെ​ള്ള​രി​ക്കു​ണ്ട് പേ​ൾ ഇ​ൻ റെ​സി​ഡ​ൻ​സി​യി​ൽ കെ​എ​സ്എ​സ്പി​എ പ​ര​പ്പ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ടി.​കെ. എ​വു​ജി​ൻ, എം.​കെ. ദി​വാ​ക​ര​ൻ, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, ച​ന്ദ്ര​ൻ നാ​ല​പ്പാ​ടം, ത​ങ്ക​മ്മ വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കെ.​സി. സെ​ബാ​സ്റ്റ്യ​ൻ, വി.​ജെ. ജോ​ർ​ജ്, കെ.​വി. തോ​മ​സ്, ഒ.​സി. ജ​യിം​സ്, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, സ​ണ്ണി ലൂ​ക്കോ​സ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഇ.​മോ​ഹ​ന​ൻ, ജി.​മു​ര​ളീ​ധ​ര​ൻ, പി.​എം.​ഏ​ബ്ര​ഹാം, സി.​എ.​ജോ​സ​ഫ്, കെ.​കു​ഞ്ഞ​മ്പു നാ​യ​ർ, പി.​എ. ജോ​സ​ഫ്, മാ​ത്യു സേ​വ്യ​ർ, സി.​വി. ശ്രീ​ധ​ര​ൻ, ജോ​സു​കു​ട്ടി അ​റ​യ്ക്ക​ൽ, ഷേ​ർ​ലി ഫി​ലി​പ്പ്. പി.​ജെ. ജോ​സ്, എം.​ഡി. ദേ​വ​സ്യ, പി.​എ. സെ​ബാ​സ്റ്റ്യ​ൻ, കെ.​ജെ. തോ​മ​സ്, പി.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, വി.​എ​ൽ. സൂ​സ​മ്മ, ടി.​ഒ. ത്രേ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up